Thursday, 16 August 2012

Pepper Media-Exclusive|ചിരിയുടെ മാലപ്പടക്കവുമായി ഹരിഹർ നഗർ വീണ്ടും


Exclusive|ചിരിയുടെ മാലപ്പടക്കവുമായി ഹരിഹർ നഗർ വീണ്ടും|Pepper Media

മലയാളിയെ കുടുകുടെ ചിരിപ്പിക്കാൻ ഹരിഹർ നഗറിലെ നാൽവർ സംഘം വീണ്ടുമെത്തുന്നു. ഹരിഹർ നഗറിന്റെ നാലാം ഭാഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പ് സംവിധായകൻ ലാൽ തുടങ്ങിയെന്നാണ് പുതിയ റിപ്പോർട്ട്.1990കളിലാണ് സിദ്ദിഖ് ലാൽ സഖ്യത്തിന്റെ ഇൻ ഹരിഹർനഗർ പുറത്തിറങ്ങിയത്. പിന്നീട് ഇതിന്റെ തുടർച്ചയായിറങ്ങിയ ടു ഹരിഹർ നഗർ, ഇൻ ഗോസ്റ്റ് ഹൗസ് ഇനും മലയാളത്തിൽ ചെറുതല്ലാത്ത വിജയം നേടിയ സിനിമകളാണ്. ഹരിഹർ നഗറിന്റെ നാലാം ഭാഗത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കും. മഹാദേവൻ, ഗോവിന്ദൻ കുട്ടി, അപ്പുക്കുട്ടൻ,തോമസ്സുകുട്ടിഎന്നീ നാൽവർ സംഘത്തിന്റെ അബദ്ധങ്ങൾ തന്നെയായിരിക്കും പുതിയ ചിത്രത്തിന്റെയും പ്രമേയം. ചിത്രത്തിന്റെ നായികയെ തീരുമാനിച്ചിട്ടില്ല
 








0 comments:

Post a Comment

.

Related Posts Plugin for WordPress, Blogger...